മിലിട്ടറി കോളേജ് ഓഫ് ടെലികമ്യുണിക്കേഷൻ എൻജിനീയറിങ്ങിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഒഴിവ്
ഒഴിവുള്ള വിഷയങ്ങൾ: ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യുണിക്കേഷൻ എൻജിനീയറിങ്,കംപ്യൂട്ടർ എൻജിനീയറിങ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി
ഒഴിവുകളുടെ എണ്ണം:11
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.