നിലമ്പൂർ ഐടിഡിപി ഓഫീസിൽ അക്രഡിറ്റഡ് എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:സിവിൽ എൻജിനീയറിങ് ബിരുദം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 14 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 04931 220315 എന്ന ഫോൺ നമ്പറിൽ വിളിക്കുക.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.