സോളർ എനർജി കോർപറേഷനിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകൾ: അഡീഷനൽ ജനറൽ മാനേജർ,മാനേജർ,ഡപ്യൂട്ടി ജനറൽ മാനേജർ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 29നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.seci.co.in