എം.ജി യൂണിവേഴ്സിറ്റി നടത്താനിരിക്കുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ് ബിരുദ പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ നവംബർ 10വരെയും പിഴസഹിതം നവംബർ 17 വരെയും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.