ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു.അടുത്തവർഷം മാർച്ച് 9നാകും പരീക്ഷകൾ ആരംഭിക്കുക.ശേഷം ഏപ്രിലിൽ തന്നെ മൂല്യനിർണയം തുടങ്ങും.
ഇത്തവണ നാലു ലക്ഷത്തിന് മുകളിൽ വിദ്യാർഥികൾ പരീക്ഷ എഴുതും എന്നാണ് വിദ്യാഭ്യാസവകുപ്പ് അറിയിച്ചത്.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.