ഫയര്മാന് – അപേക്ഷിക്കാം

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on whatsapp
WhatsApp
Share on telegram
Telegram
Share on email
Email

കേന്ദ്ര സര്ക്കാരിന് കീഴില് Department of Atomic Energy ക്ക് കീഴില് ജോലി നേടാന് ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാവസരം. Nuclear Fuel Complex (NFC) ഇപ്പോള് Chief Fire Officer / A, Technical Officer / C (Computers), Deputy Chief Fire Officer / A, Station Officer / A, Sub-Officer / B, Driver-cum-Pump Operator-cum Fireman/A തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്ഥികളില് നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്ക്ക് Chief Fire Officer / A, Technical Officer / C (Computers), Deputy Chief Fire Officer / A, Station Officer / A, Sub-Officer / B, Driver-cum-Pump Operator-cum Fireman/A പോസ്റ്റുകളിലായി മൊത്തം 124 ഒഴിവുകളിലേക്ക് ഉദ്യോഗാര്ത്ഥികള്ക്ക് ഓണ്ലൈന് ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില് കേന്ദ്ര സര്ക്കാരിനു കീഴില് പൊതുമേഖലാ കമ്പനിയില് ജോലി ആഗ്രഹിക്കുന്നവര്ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്ലൈന് ആയി 2023 മാര്ച്ച് 11 മുതല് 2023 ഏപ്രില് 10 വരെ അപേക്ഷിക്കാം.Photo firefighters at the traditional spain festival

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Never miss any important news. Subscribe to our newsletter.

Leave a comment

Your email address will not be published. Required fields are marked *

Recent News

Editor's Pick