എറണാകുളം ജില്ലയിലെ കാക്കനാട് രാജഗിരി കോളേജിലേക്ക് കോമേഴ്സ് വിഭാഗത്തിലേക്ക് അധ്യാപക ഒഴിവ് . കോമേഴ്സ് വിഭാഗത്തിൽ അർഹരായവർ ഇപ്പോൾ തന്നെ നിങ്ങളുടെ അപേക്ഷകൾ office @rajagiricollege .edu .in എന്ന മെയിലിലേക്ക് അയക്കുക . കൂടുതൽ വിവരങ്ങൾക്ക് 0484 2955270 എന്ന നമ്പറിൽ ബന്ധപ്പെടുക . കോളേജ് അധ്യാപകരാവാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തുക