സർക്കാർ അംഗീകൃത ബി.എ.എസ്.എൽ.പി ഡിഗ്രി, ആർ.സി.ഐ രജിസ്ട്രേഷൻ എന്നിവയാണ് ഓഡിയോളജിസ്റ്റിന് വേണ്ട യോഗ്യത. സ്റ്റാഫ് നഴ്സിന് അപേക്ഷിക്കുന്നവർ സർക്കാർ അംഗീകൃത ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് വിജയിച്ചവരായിരിക്കണം. കേരള നഴ്സിങ് കൗൺസിലിന്റെ രജിസ്ട്രേഷൻ നിർബന്ധമാണ്. എ.എൻ.എം കോഴ്സ് വിജയവും മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് നഴ്സിങ് അസിസ്റ്റന്റിന്റെ യോഗ്യത. കാത്ത്ലാബ് സ്റ്റാഫ് നഴ്സിന് അപേക്ഷിക്കുന്നവർ സർക്കാർ അംഗീകൃത ജി.എൻ.എം, ബി.എസ്.സി നഴ്സിങ് കോഴ്സ് വിജയിച്ചിരിക്കണം