കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഐപിആര്‍ സ്റ്റഡീസില്‍ എല്‍എല്‍എം (ഐപി) പിഎച്ച്ഡി കോഴ്സില്‍ പട്ടികവര്‍ഗ്ഗ/പട്ടികജാതി സംവരണ വിഭാഗത്തില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന് നടത്താൻ തീരുമാനിച്ചു . ഈ ഒഴിവിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നവംബർ 12 ന് അസ്സല് രേഖകകള്‍ സഹിതം വകുപ്പ് ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്.