തിരുവനന്തപുരം: കേരളസര്‍വകലാശാലയുടെ ഫ്യൂച്ചേഴ്സ് സയന്‍സ് വിഭാഗത്തില്‍ ഇപ്പോൾ ചെയ്യുന്ന പ്രോജക്ടിലേക്ക് പ്രോജക്ട് ഫെല്ലോയുടെ രണ്ട് ഒഴിവുകളുണ്ട്. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷകൾ ഈ മാസം 25 നകം ഇ -മെയിൽ ചെയ്യുക . കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : https://www.keralauniversity.ac.in/jobs