പാലാ ഐഐടി യിൽ ജോലിയിരിക്കുന്നവർക്കായി തിരുവനന്തപുരം ഓഫ് ക്യാoപസ് കേന്ദ്രത്തിൽ നടത്തുന്ന എംടെക്ക് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ഡിസംബർ 10 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.iiitkottayam.ac.in