കേരളസര്‍വകലാശാല 2021 ഒക്ടോബറില്‍ നടത്തിയ ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ് (ഹിയറിംഗ് ഇംപയേര്‍ഡ്) ഡിഗ്രി പരീക്ഷയുടെ എട്ടാം സെമസ്റ്റര്‍ പ്രായോഗിക പരീക്ഷകള്‍ 2021 ഡിസംബര്‍ 1 മുതൽ നടത്താൻ തീരുമാനിച്ചു .
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.keralauniversity.ac.in