ബിരുദവിദ്യാർത്ഥികൾക്ക് ഗ്ലോബൽ അണ്ടർഗ്രാജ്വേറ്റ് എക്സ്ചേഞ്ച് പ്രോഗ്രാം എന്ന പദ്ധതിയിൽ ഒരു സെമസ്റ്റർ അമേരിക്കയിൽ പഠിക്കാൻ അവസരം. ചെലവ് മുഴുവനായും വഹിക്കുന്നത് അമേരിക്കൻ സർക്കാരായിരിക്കും.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : https://exchanges.state.gov/non-us/program/global-undergraduate-exchange-program-global-ugrad