കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആൻഡ് അലൈഡ് സയൻസിൽ ഡിപ്ലോമ അപ്രൻറീസ് തസ്തികയിൽ ഒഴിവ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ http://www.drdo.gov.in എന്ന വെബ്സൈറ്റ് മുഖേന ഡിസംബർ 14നകം അപേക്ഷ സമർപ്പിക്കുക.