ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന സെൻറർ സോഴ്സ് കൺസൾട്ടൻസി സർവീസിൽ ക്വാളിറ്റി അനലിസ്റ്റ് ടെസ്റ്റ് എൻജിനീയമാരെ ആവശ്യമുണ്ട് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers@cetnresource.in എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയയ്ക്കുക. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ഡിസംബർ 24.