ഗുവാഹാട്ടിയിലെ സി.ഓ.വൈ. ആർമി സർവീസ് കോർപ്സ് ടൈപ്പ് ‘എഫ് ‘നാരംഗി ലിമിറ്റഡിൽ ഫയർമാൻ തസ്തികയിൽ ഒഴിവുണ്ട് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി ഡിസംബർ 17 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിശദവിവരങ്ങൾക്കായി http://www.indianarmy.nic.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.