തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ സര്‍ക്കാര്‍ നഴ്സിങ് കോളേജുകളിലും വിവിധ സ്വാശ്രയ നഴ്സിങ് കോളേജുകളിലെ സര്‍ക്കാർ സീറ്റുകളിലേക്കും എം.എസ്സി. നഴ്സിങ് 2021 പ്രവേശന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംമ്പർ 16 . വിശദവിവരങ്ങൾക്കായി സന്ദർശിക്കുക : http://www.cee.kerala.gov.in