ന്യൂഡൽഹി ഇന്ത്യൻ അഗ്രികൾച്ചറൽ റിസേർച് ഇൻസ്റ്റിറ്റ്യൂട്ടിലെ അഗ്രികൾച്ചറൽ ഫിസിക്സ് ഡിവിഷനിൽ പ്രോജക്ട് സ്റ്റാഫിൻെറ തസ്തികയിൽ ഒഴിവ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 21നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് .
വിശദവിവരങ്ങൾക്കായി സന്ദർശിക്കുക : http://www.icar.org.in