കേരളസർവകലാശാല തുടർവിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 4 മാസമാണ് കോഴ്സിൻെറ കാലാവധി. താത്പര്യമുള്ള വിദ്യാർത്ഥികൾ ഈ മാസം 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.