കോഴിക്കോട്ടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ ചീഫ് മാനേജർ, ജൂനിയർ അസിസ്റ്റൻറ്, ജൂനിയർ എൻജിനീയർ, പ്രോജക്ട് മാനേജർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://www.iimk.ac.in/ എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്