ജനുവരി 29,ഫെബ്രുവരി 5,6 തീയതികളിൽ നടത്താനിരുന്ന സിഎസ്ഐആർ യുജിസി നെറ്റ് ജനുവരി 29,ഫെബ്രുവരി 15-18 തീയതികളിലായി പുനഃക്രമീകരിച്ചതായി നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. വിശദവിവരങ്ങൾ ലഭിക്കുന്നതിനായി https://csirnet.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.