മിശ്ര ധാതു നിഗം ലിമിറ്റഡിൽ മാനേജ്മെൻറ് ട്രെയിനി, മാനേജർ, അസിസ്റ്റൻറ് മാനേജർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 15നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിശദവിവരങ്ങൾക്കായി സന്ദർശിക്കുക :http://www.midhani-india.in