ബെംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഇൻഫർമാറ്റിക്സ് ആൻഡ് അപ്ലൈഡ് ബയോടെക്നോളജി നല്കുന്ന പിജി ഡിപ്ലോമ ഇൻ ബിഗ് ഡേറ്റ ബയോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 12 മാസമാണ് കോഴ്സിൻെറ ദൈർഖ്യം. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 7.
വിശദവിവരങ്ങൾക്കായി സന്ദർശിക്കുക :http://www.ibab.ac.inhttps