ഡെറാഡൂണിലെ വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ പ്രോജക്ട് ഫെലോ, പ്രോജക്ട് അസിസ്റ്റൻറ്, പ്രോജക്ട് അസോഷ്യേറ്റ് , വെറ്ററിനറി ഓഫിസർ, ഗ്രാഫിക് ഡിസൈനർ എന്നീ തസ്തികകളിൽ ഒഴിവുണ്ട് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 25നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.wii.gov.in