നാഷനൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിൽ എക്സിക്യുട്ടീവ് ഡയറക്ടർ , ഡപ്യുട്ടി ജനറൽ മാനേജർ, അസിസ്റ്റൻറ് മാനേജർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക:http://www.nhidcl.com