പൂജപ്പുര സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഈ മാസം തുടങ്ങുന്ന കംപ്യൂട്ടർ കോഴ്സുകളിലേക്ക് ഭിന്നശേഷിയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാർഥികൾ ജനുവരി 15നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.ceds.kerala.gov.in