എറണാകുളത്തെ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ മൂക്ക് പ്ലാൻ പ്രോജക്ടിൽ ടെക്നിക്കൽ കോ-ഓർഡിനേറ്റർ തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 15നകം recruit@kufos.ac .in എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.kufos.ac.in