സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കംപ്യുട്ടിങ്ങിൽ പ്രോജക്ട് എൻജിനീയർ , ക്ലൈഡ് ഡെവലപ്പർ,ഇ ഗവേൺൻസ് ആപ്പ് ഡെവലപ്പർ, പ്രോജക്ട് അസോസിയേറ്റ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 18നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക:http://www.cdac.in