ന്യൂ ഡൽഹിയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാൻറ് ജിനോം റിസർച്ചിൽ ടെക്നീഷ്യൻ -I, ടെക്നീഷ്യൻ-II എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.nipgr.ac.in