റെയിൽവേ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന റെയിൽ ടെക് കോർപറേഷനിൽ മാനേജർ ,ഡെപ്യൂട്ടി മാനേജർ, സീനിയർ മാനേജർ, സിസ്റ്റം അഡ്മിനിസ്ട്രേഷൻ , സെക്യൂരിറ്റി എന്നീ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 23നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിശദവിവരങ്ങൾക്കായി സന്ദർശിക്കുക:http://www.railtelindia.com