കർണാടകയിലെ ബൽഗാമിലുള്ള രാഷ്ട്രീയ മിലിട്ടറി സ്കൂളിൽ ലാബ് അറ്റൻഡൻറ് , വാർഡൻ , വാഷർമാൻ, ടെയ്ലർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28നകം അപേക്ഷ അയയ്ക്കേണ്ടതാണ്.
വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.rashtriyaschoolbelgaum.edu.in