കേരളസർവകലാശാല കഴിഞ്ഞവർഷം ജൂലൈയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എഡ്. (2018 സ്കീം -റെഗുലർ ആൻഡ് സപ്ലിമെൻററി) ഡിഗ്രി പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. താത്പര്യമുള്ള വിദ്യാർഥികൾ സൂക്ഷമപരിശോധനയ്ക്കായി ഈ മാസം 31 വരെ അപേക്ഷിക്കാവുന്നതാണ്.