ദേശീയ ആരോഗ്യദൗത്യത്തിൽ സ്റ്റേറ്റ് ലെപ്രസി കൺസൽട്ടൻറ് , വെറ്റിനറി കൺസൽട്ടൻറ് , ടെക്നിക്കൽ ഓഫീസർ , ഡേറ്റ എൻട്രി ഓപ്പറേറ്റർ , ഡേറ്റാ മാനേജർ കം സ്റ്റാറ്റിസ്റ്റീഷ്യൻ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 10 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിശദവിവരങ്ങൾക്കായി സന്ദർശിക്കുക :http://www.arogyakeralam.gov.in