കേരള ഫിഷറീസ് -സമുദ്രപഠന സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ,അസിസ്റ്റൻറ് പ്രൊഫസർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 4നകം അപേക്ഷ അയയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.kufos.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക