ഡൽഹിയിൽ പ്രവർത്തിക്കുന്ന ഡോ.ബി.ആർ.അംബേദ്കർ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റൻറ് എൻജിനീയർ, സെക്ഷൻ ഓഫീസർ, സീനിയർ അസിസ്റ്റൻറ്, ലൈബ്രറി അസിസ്റ്റൻറ് , ജൂനിയർ ലൈബ്രറി അസിസ്റ്റൻറ്, ജൂനിയർ അസിസ്റ്റൻറ് കം കെയർ ടേക്കർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 21നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾ ലഭിക്കുന്നതിനായി http://www.aud.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.