കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സെൻറർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്മെൻറിൽ പ്രോജക്ട് സയൻറിസ്റ്റ്,പ്രോജക്ട് അസോസിയേറ്റ്, റിസർച്ച് അസിസ്റ്റൻറ്, ടെക്നിക്കൽ എൻജിനീയർ, ടെക്നിക്കൽ അസിസ്റ്റൻറ്, അഡ്മിനിസ്ട്രേറ്റീവ് അസോസിയേറ്റ് , അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 23നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.ncscm.res.in