മഹാത്മാഗാന്ധി സർവകലാശാലയിൽ സീനിയർ സോഫ്റ്റ് വെയർ ഡെവലപ്പർമാരെ ആവശ്യമുണ്ട്. ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.ഒരു വർഷത്തെ കരാർ നിയമനമാണ്.
വിദ്യാഭ്യാസയോഗ്യത :കംപ്യുട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജിയിൽ എൻജിനീയറിങ് ബിരുദം, എംസിഎ/ എംഎസ്സി കംപ്യൂട്ടർ സയൻസ്
പ്രവൃത്തിപരിചയം : 5 വർഷം
ശമ്പളം : 30 ,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 23നകം അപേക്ഷ അയയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.mgu.ac.in