ഡോ.രാജേന്ദ്ര പ്രസാദ് അഗ്രിക്കൾച്ചറൽ സർവകലാശാലയിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ , അസിസ്റ്റൻറ് പ്രൊഫസർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 21നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.rpcau.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.