ഋഷികേശ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൻെറ ഡപ്യൂട്ടി ചീഫ് സെക്യൂരിറ്റി ഓഫിസർ തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.aiimsrishikesh.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.