ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൻെറ മച്ചിലിപ്പട്ടണം യൂണിറ്റിൽ ഗ്രാജുവേറ്റ് അപ്രൻറീസുകളെ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 2നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.mhrdnats.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.