ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ന്യൂ ഏജ് സിസ് സൊല്യൂഷൻസിൽ നോഡ് ജെ.എസ് .ഡെവലപ്പർമാരെ ആവശ്യമുണ്ട്. ഒന്നു മുതൽ നാലുവർഷം വരെ പ്രവർത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 7നകം career@newagesyindia.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.