മധ്യപ്രദേശിലുള്ള ബാങ്ക് നോട്ട് പ്രസ്സിൽ ജൂനിയർ ടെക്നീഷ്യൻമാരെ ആവശ്യമുണ്ട്. ഈ തസ്തികയിൽ 81 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് . ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് .
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.bnpdewas.spmcil.com