ഛത്തീസ്ഗഢിൽ പ്രവർത്തിക്കുന്ന അംബികാപൂർ സൈനിക് സ്കൂളിൽ അപ്പർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ ഒഴിവുണ്ട്. ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 16നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.sainikschoolambikapur.org.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.