മഞ്ചേരി ഗവ.മെഡിക്കൽ കോളേജിൽ ഒക്കുപേഷനൽ തെറാപ്പിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്. ഒരു വർഷത്തെ കരാർ നിയമനമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം മാർച്ച് 8ന് രാവിലെ 11മണിക്ക് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 0483-2765056 എന്ന ഫോൺ നമ്പറിൽ വിളിക്കേണ്ടതാണ്.