ഹരിയാനയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജിയിൽ ഡപ്യൂട്ടി ഡയറക്ടർ ജനറൽ,ഡപ്യൂട്ടി ഡയറക്ടർ,എക്സിക്യൂട്ടീവ് ഓഫീസർ, എക്സിക്യൂട്ടീവ് അസിസ്റ്റൻറ്, അഡ്മിനിസ്ട്രേറ്റീവ് സപ്പോർട് സ്റ്റാഫ്, ഓഫീസ് സെക്രട്ടറി എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 20നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nisc.res.in