തിരുവനന്തപുരം റീജണൽ കാൻസർ സെൻററിന് കീഴിൽ പ്രവർത്തിക്കുന്ന നീണ്ടകരയിലെ കാൻസർ കെയർ സെൻററിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ ഒഴിവുണ്ട് .
വിദ്യാഭ്യാസ യോഗ്യത :എംബിബിഎസ്സ്
പ്രായപരിധി :36 വയസ്സ്
ശമ്പളം : 45 ,000
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 14 .വിശദവിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.rectvm.gov.in