കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സർദാർ വല്ലഭ്ഭായ് പട്ടേൽ ഇൻറർനാഷണൽ സ്കൂൾ ഓഫ് ടെക്സ്റ്റൈൽസ് ആൻഡ് മാനേജ്മെൻറിൽ ബി.എസ് സി,ബി.ബി.എം,എം.ബി.എ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.താത്പര്യമുള്ള വിദ്യാർഥികൾ admission@svpitm.ac.in എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 12.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.svpistm.ac.in