തൃശൂരിലെ സെൻറർ ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയിൽ പ്രിൻസിപ്പൽ പ്രോജക്ട് അസോഷ്യേറ്റ്,പ്രോജക്ട് അസോഷ്യേറ്റ്,പ്രോജക്ട് അസിസ്റ്റൻറ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 14നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.cmet.gov.in