തിരുവനന്തപുരം സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 9 ഒഴിവുകളാണുള്ളത്.
വിദ്യഭ്യാസയോഗ്യത :ബിഎസ് സി
പ്രായം:21- 25
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 9ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ് .