ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന പ്യൂമെക്സ് ടെക്നോളജീസിൽ ടെക്നിക്കൽ കണ്ടൻറ് റൈറ്റർമാരെ ആവശ്യമുണ്ട്.മൂന്നുവർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കാണ് അപേക്ഷിക്കാനാവസരം.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ joinus@pumexinfotech.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ് .അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 15.